കുറിച്ചിത്താനം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കുറിച്ചിത്താനം കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഒരു ഗ്രാമം ആകുന്നു. കുന്നുകളാൽ ചുറ്റപ്പെട്ട ഗ്രാമമാണ് കുറിച്ചിത്താനം. കുറിച്ച്യർ സ്ഥാനം ലോഭിച്ചാണ് കുറിച്ചിത്താനം ആയത് എന്നും കുറിഞ്ഞി(കുന്ന്) കുറിഞ്ഞിസ്ഥാനം ആണ് കുറിച്ചിത്താനം ആയത് എന്നും പറയുന്നു. കാരിപ്പടവത്തുകാവ,് സെന്റ് തോമസ് പള്ളി, പൂതൃക്കോവിൽ ക്ഷേത്രം, കുറിച്ചിത്താനം. ശാസ്ഥാ ക്ഷേത്രം പ്രധാന ദേവാലയങ്ങളാണ്. ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു കെ ആർ നാരായണൻ പ്രാധമിക വിദ്യാഭ്യാസം നടത്തിയത് കുറിച്ചിത്താനത്താണ് ആ സ്‌കൂൾ ഇപ്പോൾ അറിയപ്പെടുന്നത് കെ ആർ നാരയണൻ ഗവൺമേന്റ് എൽ പി സ്കൂൾ എന്നാണ്
Remove ads
അതിരുകൾ
വടക്ക് - ഉഴവൂർ, കിഴക്ക് - കുടക്കച്ചിറ, തെക്ക് - മരങ്ങാട്ടുപിള്ളി, പടിഞ്ഞാറ് - കുര്യനാട്
ജനസംഖ്യ
2001ലെ ജനസംഖ്യാകണക്കെടുപ്പുപ്രകാരം ഇവിടത്തെ ജനസംഖ്യ 9158 ആകുന്നു. ഇതിൽ 4581 പുരുഷന്മാരും 4579 പേർ സ്ത്രികളും ആകുന്നു. കൃഷി ആണു പ്രധാന ജോലി.
ഗതാഗതം
പ്രധാന സ്ഥലങ്ങൾ
പ്രധാന റോഡുകൾ
ഭാഷകൾ
വിദ്യാഭ്യാസം
കുറിച്ചിത്താനം എൽ പി സ്കൂൾ ഇന്ന് കെ. ആർ നാരായണൻ എൽ. പി. സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.
ഭരണം
പ്രധാന വ്യക്തികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads