Map Graph

കുറിച്ചിത്താനം

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കുറിച്ചിത്താനം കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഒരു ഗ്രാമം ആകുന്നു. കുന്നുകളാൽ ചുറ്റപ്പെട്ട ഗ്രാമമാണ് കുറിച്ചിത്താനം. കുറിച്ച്യർ സ്ഥാനം ലോഭിച്ചാണ് കുറിച്ചിത്താനം ആയത് എന്നും കുറിഞ്ഞി(കുന്ന്) കുറിഞ്ഞിസ്ഥാനം ആണ് കുറിച്ചിത്താനം ആയത് എന്നും പറയുന്നു. കാരിപ്പടവത്തുകാവ,് സെന്റ് തോമസ് പള്ളി, പൂതൃക്കോവിൽ ക്ഷേത്രം, കുറിച്ചിത്താനം. ശാസ്ഥാ ക്ഷേത്രം പ്രധാന ദേവാലയങ്ങളാണ്. ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു കെ ആർ നാരായണൻ പ്രാധമിക വിദ്യാഭ്യാസം നടത്തിയത് കുറിച്ചിത്താനത്താണ് ആ സ്‌കൂൾ ഇപ്പോൾ അറിയപ്പെടുന്നത് കെ ആർ നാരയണൻ ഗവൺമേന്റ് എൽ പി സ്‌കൂൾ എന്നാണ്

Read article