കോടുകുളഞ്ഞി
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
9°18′0″N 76°36′0″E ആലപ്പുഴ ജില്ലയിൽ ആലാ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് കോടുകുളഞ്ഞി.ചെങ്ങന്നൂർ താലൂക്കിൽ പെട്ട ഇവിടെയാണ് ആലപ്പുഴ ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശമുള്ളത്. [അവലംബം ആവശ്യമാണ്] ഇവിടെ ഒരു റേഡിയോ പ്രക്ഷേപണ ലിങ്ക് ടവറുണ്ട്.[1]
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads