കോളേജ് ഓഫ് അപ്ലൈഡ് സയൻസ് , കോഴിക്കോട്

From Wikipedia, the free encyclopedia

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് , കോഴിക്കോട്map
Remove ads

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഐ.എച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ 1993ൽ സ്ഥാപിച്ചതാണ് കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കോഴിക്കോട്. വിവര സാങ്കേതിക വിദ്യയിലും ഇലക്ട്രോണിക്സിലും ബിരുദ കോർസുകളുമായി തുടങ്ങിയ കോളേജിൽ നിലവിൽ കംപുട്ടർ സയൻസ്, ഇലക്ട്രോണിക്സ്‌, ബി.സി.എ, ബി.കോം, ബി.എ, M. Sc. ( Computer Science), Msc. (Electronics), M.C.A, M.com എന്നീ കോർസുകൾ നടത്തപ്പെടുന്നു.[1] ഈ കോളേജ് കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും എഐസിടിഇ അംഗീകരിച്ചതുമാണ്. കോഴിക്കോട് ജില്ലയിലെ നടക്കാവിനടുത്തുള്ള കിളിയനാട്ട് ബാലൻ. കെ. നായർ റോഡിൽ ആണ് ഈ കലാലയം സ്ഥിതിചെയ്യുന്നത്.[2]

വസ്തുതകൾ ആദർശസൂക്തം, തരം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads