കോർട്ടെ മഡേറ

From Wikipedia, the free encyclopedia

കോർട്ടെ മഡേറmap
Remove ads

കോർട്ടെ മഡേറ (മുൻപ് ആഡംസ്)[9] അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ മരിൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. കോർട്ടെ മഡേറ നഗരം, സാൻ റഫയേൽ[10] നഗരത്തിന് തെക്കായി ഏകദേശം 3.25 മൈൽ (5.2 കിലോമീറ്റർ) ദൂരത്തിൽ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 39 അടി (12 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 2010 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 9,253 ആയിരുന്നു.

വസ്തുതകൾ കോർട്ടെ മഡേറ നഗരം, Country ...

Remove ads

ഭൂമിശാസ്ത്രം

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 4.4 ചതുരശ്ര മൈൽ (11 ചതുരശ്ര കിലോമീറ്റർ) ആയി കണക്കാക്കിയിരിക്കുന്നു. ഇതിൽ 3.2 ചതുരശ്രമൈൽ (8.3 ചതുരശ്ര കിലോമീറ്റർ2) പ്രദേശം കരഭൂമിയും ബാക്കി 1.2 ചതുരശ്ര മൈൽ (3.1 ചതുരശ്ര കിലോീമീറ്റർ) പ്രദേശം (28.19% ) ജലം ഉൾപ്പെട്ടതുമാണ്. മാരിൻ കൌണ്ടിയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നാണ് കോർട്ടെ മഡേറ.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads