ക്വെചുവൻ ഭാഷ
From Wikipedia, the free encyclopedia
Remove ads
തെക്കേ അമേരിക്കയിലെ ആന്തിസിനും സമീപപ്രദേശങ്ങളിലും സംസാരിക്കപ്പെടുന്ന ഭാഷകളാണ് ക്വെചുവൻ ഭാഷകൾ (Quechua /ˈkɛtʃwə/[4] ഒരു പുരാതന മാതൃഭാഷയിൽനിന്നും ഉരുത്തിരിഞ്ഞ ക്വെചുവൻ എൺപത് ലക്ഷം മുതൽ ഒരു കോടിയോളം ആൾക്കാരാൽ സംസാരിക്കപെടുന്നു.[5] പെറുവിലെ 25% (77 ലക്ഷം) ആൾക്കാർ ക്വെചുവൻ ഭാഷകളിലൊന്നാണ് സംസാരിക്കുന്നത്.[6][7] ഇൻക സാമ്രാജ്യത്തിലെ പ്രധാന ഭാഷയായിരുന്നു. അയ്മാറ ഭാഷയെ ക്വെചുവൻ ഭാഷയുമായി വളരെയടുത്ത ബന്ധമുള്ള ഭാഷയാണെന്നു കരുതുന്നു.
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads