ഗൂഗിൾ ബസ്സ്
From Wikipedia, the free encyclopedia
Remove ads
ഗൂഗിൾ ജിമെയിലിൽ ഉൾക്കൊള്ളിക്കുന്നതിനായി നിർമ്മിച്ചിരിക്കുന്ന ഒരു സോഷ്യൽ ഇന്റഗ്രേഷൻ ടൂൾ ആണ് ഗൂഗിൾ ബസ്സ് [1][2].
ചരിത്രം
2010 ഫെബ്രുവരി 9-ന് ഗൂഗിളിന്റെ മൗണ്ടൻ വ്യൂവിലുള്ള ആസ്ഥാനത്ത് വിളിച്ചു ചേർത്ത ഒരു പത്രസമ്മേളനത്തിലാണു ഗൂഗിൾ ബസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അന്നു തന്നെ 11.00 മണിക്കു അതു പുറത്തിറക്കുകയും ചെയ്തു[3] .
2011 ഒക്ടോബർ 14-നു് ഗൂഗ്ൾ ബസ്സ് സർവ്വീസ് ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കുമെന്ന് ഗൂഗ്ൾ വ്യക്തമാക്കി[4].ഡിസംബർ 15 , 2011 ന് ഗൂഗ്ൾ ബസ്സ് സർവ്വീസ് അവസാനിപ്പിച്ചു.
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads