ഡാംഷ്റ്റാറ്റിയം
From Wikipedia, the free encyclopedia
Remove ads
അണുസംഖ്യ 110 ആയ മൂലകമാണ് ഡാംഷ്റ്റാറ്റിയം. Ds ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. മുമ്പ് അൺഅൺനിലിയം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ കൃത്രിമ മൂലകം സൂപ്പർ ഹെവി ആറ്റങ്ങളിൽ ഒന്നാണ്. വളരെ വേഗത്തിൽ ഇതിന് ശോഷണം സംഭവിക്കുന്നു. ഡാംഷ്റ്റാറ്റിയത്തിന്റെ ഭാരമേറിയ ഐസോട്ടോപ്പുകൾക്ക് ഏകദേശം 10 സെക്കന്റ് വരെ അർദ്ധായുസുണ്ട്.
- "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-14. Retrieved 2011-12-17.
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads