തമ്പാനൂർ

ഇന്ത്യയിലെ വില്ലേജുകൾ From Wikipedia, the free encyclopedia

തമ്പാനൂർ
Remove ads

08°26′25″N 76°55′25″E

Thumb
ഇ ബാലാനന്ദൻ സ്മാരക മന്ദിരം മേലേ തമ്പാനൂർ
വസ്തുതകൾ

തമ്പാനൂർ തിരുവനന്തപുരം നഗരത്തിലെ വാണിജ്യ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. കേരളത്തിലെ ഏറ്റവും വലിയ[അവലംബം ആവശ്യമാണ്] റെയിൽവേ സ്റ്റേഷനായ തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷൻ ഇവിടെയാണ്. റെയിൽവേ സ്റ്റേഷൻ, റെയിൽവേ തപാൽ സേവന (RMS) കാര്യാലയം, കെ.എസ്. ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി മുഖ്യ കാര്യാലയം എന്നിവ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. നിരവധി സിനിമാ തിയറ്ററുകളും സർക്കാർ സ്ഥാപനങ്ങളും ഹോട്ടലുകളും സത്രങ്ങളും ഇവിടെയുണ്ട്. തദ്ദേശ ഭരണം നടത്തുന്നതു തിരുവനന്തപുരം നഗരസഭയാണ്. ദക്ഷിണ റയിൽവെ തിരുവനന്തപുരം ഡിവിഷണൽ ഓഫീസ്, സ്വാതിതിരുനാൾ സംഗീത കൊളേജ്, മലയാള മനോരമ, മംഗളം, ദേശാഭിമാനി എന്നീ പത്രങളുടെ പ്രധാന ഓഫീസുകളും തമ്പാനൂരിലാണു.

Thumb
തമ്പാനൂർ ബസ് കേന്ദ്രത്തിനടുത്തുള്ള ഇന്ത്യൻ കോഫീ ഹൌസ് കെട്ടിടം
Remove ads

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads