നാഗമ്പടം

കോട്ടയം ജില്ലയിലെ ഗ്രാമങ്ങൾ From Wikipedia, the free encyclopedia

നാഗമ്പടംmap
Remove ads

9°35′54″N 76°31′51″E കോട്ടയം പട്ടണത്തിലെ കോട്ടയം താലൂക്കിലെ ഒരു പ്രദേശമാണ് നാഗമ്പടം. നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.[1]ശ്രീനാരായണ ഗുരു ശിവഗിരി തീർത്ഥാടനം നടത്താൻ അനുമതി കൊടുത്തത് ഈ ക്ഷേത്രത്തിൽ വെച്ചാണ്.[2]

വസ്തുതകൾ
Remove ads

പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ

പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ

  • സെന്റ് ആന്റണീസ് റോമൻ കത്തോലിക്കാ പള്ളി
  • ഗുഡ് ഷെപ്പേർഡ് റോമൻ കത്തോലിക്കാ ലാറ്റിൻ ചർച്ച്
  • വിജയപുരം ബിഷപ്പ് പള്ളി

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads