നീർരത്നം

From Wikipedia, the free encyclopedia

നീർരത്നം
Remove ads

ഏഷ്യയിലും ആഫ്രിക്കയിലും പൊതുവേ കാണപ്പെടുന്ന ഒരിനം സൂചിത്തുമ്പി കുടുംബമാണ് നീർരത്നങ്ങൾ (Chlorocyphidae)[1][2].

വസ്തുതകൾ നീർരത്നം, Scientific classification ...
Remove ads

വിവരണം

വലിയ കണ്ണുകളുള്ള കുഞ്ഞൻ തുമ്പികളാണ് നീർരത്നന്മാർ. ഇവയുടെ ആൺതുമ്പികളുടെ ചിറകുകളിൽ പല വർണങ്ങളിലുള്ള പൊട്ടുകൾ കാണാം. ഈ കുടുംബത്തിലെ തുമ്പികളുടെ ഉദരം ചിറകുകളെക്കാൾ നീളം കുറഞ്ഞവയാണ്. കാട്ടരുവികളിലാണ് പൊതുവെ  നീർരത്നൻ തുമ്പികൾ മുട്ടയിടാറുള്ളത്[3].

കേരളത്തിൽ കാണപ്പെടുന്ന നീർരത്നത്തുമ്പികൾ മേഘവർണ്ണൻ, തവളക്കണ്ണൻ), നീർമാണിക്യൻ എന്നിവയാണ് . Genera include:[4]

  • Africocypha
  • Calocypha
  • Chlorocypha
  • Cyrano
  • Disparocypha
  • Indocypha
  • Libellago
  • Melanocypha
  • Pachycypha
  • Platycypha
  • Rhinocypha
  • Rhinoneura
  • Sclerocypha
  • Sundacypha
  • Watuwila
Remove ads

ചിത്രശാല


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads