പട്ടിമറ്റം

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

പട്ടിമറ്റം എറണാകുളം ജില്ലയിൽ പെരുമ്പാവൂരിലെ ഒരു ഗ്രാമമാണ്.[1] സംസ്ഥാനപാതയിൽ മൂവാറ്റുപുഴയിൽനിന്നും 17 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ആയാണ് സ്ഥിതിചെയ്യുന്നത്. കോലഞ്ചേരി-പെരുംബാവൂർ റോഡും പാലാരിവട്ടം-മൂവാറ്റുപുഴ റോഡും സന്ധിക്കുന്ന ഒരു പട്ടണപ്രദേശമാണിത്.

വസ്തുതകൾ Pattimattom, Country ...
Remove ads

ജനസംഖ്യാവിവരം

2001ലെ സെൻസസ് പ്രകാരം, പട്ടിമറ്റത്ത് 19711 ആളുകൾ ഉണ്ട്. അതിൽ 9537 പുരുഷന്മാരും 10174 സ്ത്രീകളുമാണ്.[1]

സ്ഥാനം

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads