പട്ടിമറ്റം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമംപട്ടിമറ്റം എറണാകുളം ജില്ലയിൽ പെരുമ്പാവൂരിലെ ഒരു ഗ്രാമമാണ്. സംസ്ഥാനപാതയിൽ മൂവാറ്റുപുഴയിൽനിന്നും 17 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ആയാണ് സ്ഥിതിചെയ്യുന്നത്. കോലഞ്ചേരി-പെരുംബാവൂർ റോഡും പാലാരിവട്ടം-മൂവാറ്റുപുഴ റോഡും സന്ധിക്കുന്ന ഒരു പട്ടണപ്രദേശമാണിത്.
Read article


