പായിപ്ര
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ മൂവാറ്റുപുഴ താലൂക്കിലെ ഒരു ഗ്രാമമാണ് പായിപ്ര. പൊയാലി മല ഉൾക്കൊള്ളുന്ന ചരിത്ര പ്രധാനമയ പ്രദേശമാണിത്. [1]. എഴുത്തുകാരൻ പായിപ്ര രാധാകൃഷ്ണന്റെജന്മദേശം കൂടിയാണിത്. മൂവാറ്റുപുഴ, പെരുമ്പാവൂർ, കോതമംഗലം എന്നീ ഇടത്തരം പട്ടണങ്ങളാൽ രൂപപ്പെട്ട ഒരു ത്രികോണത്തിന്റെ മധ്യത്തിലാണ് പായിപ്ര സ്ഥിതി ചെയ്യുന്നത്. വളർന്നുവരുന്ന മൂവാറ്റുപുഴ പട്ടണത്തിലെ ഒരു കേന്ദ്രസ്ഥാനവും വ്യാവസായിക മേഖലയുമാണ് പായിപ്ര. ഇവിടെ വിവിധ രാഷ്ട്രീയ പാർട്ടികളുണ്ട്. പൈനാപ്പിൾ, റബ്ബർ, മരച്ചീനി എന്നിവയാണ് ഇവിടത്തെ പ്രധാന കാർഷിക വിളകൾ.

Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
