പ്ലാശനാൽ

കോട്ടയം‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പ്ലാശനാൽ. ഈരാറ്റുപേട്ട പട്ടണത്തിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ വടക്കു പടിഞ്ഞാറായി ഇത് സ്ഥിതിചെയ്യുന്നു.[1]

വസ്തുതകൾ പ്ലാശനാൽ, Country ...
Remove ads

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെൻ്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ
  • സർക്കാർ ലോവർ പ്രൈമറി സ്കൂൾ
  • പ്ലാശനാൽ നഴ്സറി സ്കൂൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads