യൂറോസോൺ

From Wikipedia, the free encyclopedia

യൂറോസോൺ
Remove ads

യൂറോ ഔദ്യോഗിക കറൻസി ആയി അംഗീകരിച്ച യൂറോപ്യൻ യൂനിയൻ മെമ്പർ സ്റ്റേറ്റ്സിലെ അംഗങ്ങൾ ഉൾക്കൊള്ളുന്ന കറൻസി യൂനിയൻ ആണ് യൂറോസോൺ (ഔദ്യോഗികമായി യൂറോ ഏരിയ[6], അനൗദ്യോഗികമായി യൂറോലാന്റ്) എന്ന പേരിൽ അറിയപ്പെടുന്നത്. ഈ യൂറോസിസ്റ്റത്തിന്റെ മോണിറ്ററി നിയമങ്ങൾ നിയന്ത്രിക്കുന്നത് യൂറോപ്യൻ സെൻട്രൽ ബാങ്ക് ആണ്‌. യൂറോസോണിൽ ഇപ്പോൾ 16 അംഗങ്ങളും ,യൂറോ മാത്രം കറൻസിയായി അംഗീകരിച്ച 9 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമുണ്ട്.

വസ്തുതകൾ Policy of, Type ...

2007-ലെ ജി.ഡി.പി. പ്രകാരം യൂറോസോൺ ആണ്‌ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നമായ സമ്പദ് വ്യവസ്ഥ[7].

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads