വണ്ണപ്പുറം
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
ഇടുക്കി ജില്ലയിലെ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ണപ്പുറം. തൊടുപുഴയിൽ നിന്നും ഏകദേശം 17
കിലോമീറ്റർ ദൂരത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തൊടുപുഴയിൽ നിന്നും ഇടുക്കിയിലേക്കുള്ള വണ്ണപ്പുറം-ചേലച്ചുവട് പാത ഈ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്[1]. എസ്.എൻ.എം.എച്ച്.എസ് ആണ് ഇവിടുത്തെ പ്രധാന വിദ്യാലയം. മുണ്ടന്മുടി വണ്ണപ്പുറത്തിന്റെ ഒരു സമീപ പ്രദേശമാണ്. കേരളത്തിൽ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോട്ടപ്പാറ മഞ്ഞുമല, കാറ്റാടിക്കടവ്, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, ആനചാടിക്കുത്ത്, മീനുളിയാൻ പാറ തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
Remove ads
ആരാധനാലയങ്ങൾ
- തെക്കേച്ചിറ വിഷ്ണു ക്ഷേത്രം
- കാഞ്ഞിരക്കാട്ട് മഹാദേവക്ഷേത്രം
- കൂവപ്പുറം ധർമ്മശാസ്താക്ഷേത്രം
- മാർ സ്ലീവാ ടൗൺ പള്ളി
- കാളിയാർ സെന്റ് റീത്താ പള്ളി
- ടൗൺ ജുമാ മസ്ജിദ്
- തഖ്‌വ ജുമാ മസ്ജിദ്, പ്ലാന്റേഷൻ കവല
- സെന്റ് മഥ്യാസ് സി എസ് ഐ പള്ളി കാളിയാർ
- മോർ ഗൃീഗോറീയോസ് യാക്കോബായ സുറിയാനി പള്ളി
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads

