വെങ്ങോല

എറണാകുളം‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ഗ്രാമമാണ് വെങ്ങോല. വെങ്ങോല ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഇത് പെരുമ്പാവൂരിൽ നിന്ന് കോലഞ്ചേരിയിലേക്കുള്ള ബസ് റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കമ്പലം (4.4 കി.മീ), വടവുകോട്/പുത്തൻകുരിശ് (6.4 കി.മീ), കുന്നത്തുനാട് (6.4 കി.മീ), രായമംഗലം (6.9 കി.മീ), ചൂർണിക്കര (7.1 കി.മീ), വാഴക്കുളം (2.7 കി.മീ) എന്നിവയാണ് ഇതിന് സമീപത്തുള്ള മറ്റ് ഗ്രാമങ്ങൾ.

വസ്തുതകൾ വെങ്ങോല, Country ...
Remove ads

ജനസംഖ്യാശാസ്‌ത്രം

2011-ലെ ഇന്ത്യൻ കനേഷുമാരി പ്രകാരം വെങ്ങോല ഗ്രാമത്തിൽ 32697 ജനസംഖ്യയുണ്ട്. ആകെ 7791 വീടുകളിലായി 16584 പുരുഷന്മാരും 16113 സ്ത്രീകളുമുണ്ട്. അതേ സെൻസസ് പ്രകാരം, ഗ്രാമത്തിലെ ആകെ സാക്ഷരരുടെ എണ്ണം 27507 ആണ് (14233 പുരുഷന്മാരും 13274 സ്ത്രീകളും). ഗ്രാമത്തിലെ മൊത്തം സാക്ഷരതാ നിരക്ക് 84.12% ആണ്. വെങ്ങോളയിൽ താമസിക്കുന്നവരിൽ ഭൂരിഭാഗവും സിറിയൻ ക്രിസ്ത്യാനികളാണ്.[3]

സ്ഥാപനങ്ങൾ

ബാങ്കുകൾ

  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, അറയ്ക്കപ്പടി (വെങ്ങോല), IFSC കോഡ്: UBIN0537888.[4]
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കീഴ്മാട്, IFSC കോഡ്: SBIN0070378, MICR കോഡ്: നിലവിലില്ല .[5]
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കിഴക്കമ്പലം, IFSC കോഡ്: SBIN0070425.[6]
  • ഫെഡറൽ ബാങ്ക്, കിഴക്കമ്പലം, IFSC കോഡ്: FDRL0001035.[7]
  • ഫെഡറൽ ബാങ്ക്, വെങ്ങോല, IFSC കോഡ്: FDRL0001824.[8]
  • കോപ്പറേറ്റീവ് ബാങ്ക് വെങ്ങോല

സ്ഥാനം

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads