സുമ്പാവ

ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ് From Wikipedia, the free encyclopedia

സുമ്പാവmap
Remove ads

സുമ്പാവ ഇന്തോനേഷ്യയിലെ ലെസ്സർ സുന്ദ ദ്വീപസമൂഹ ശൃംഖലയുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപ് ആണ്. പടിഞ്ഞാറ് ലാംബാക്ക്, കിഴക്ക് ഫ്ലോറെസ്, തെക്കുകിഴക്ക് സുമ്പ എന്നിവയുമാണ്ഈ ദ്വീപിന്റെ അതിരുകൾ. പടിഞ്ഞാറൻ നുസാ ടെങ്കാരാ പ്രവിശ്യയുടെ ഭാഗമാണ് ഈ ദ്വീപെങ്കിലും, സമീപകാലത്ത് ഇന്തോനേഷ്യൻ സർക്കാർ ഇതിനെ ഒരു പ്രത്യേക പ്രവിശ്യയായി മാറ്റാനുള്ള നടപടികൾ കൈക്കൊണ്ടിരിക്കുന്നു.[1] പരമ്പരാഗതമായി ഈ ദ്വീപ് കുചന്ദനം, തേൻ, ചന്ദനത്തടി എന്നിവയുടെ ഉറവിടമായി അറിയപ്പെടുന്നു. ഒരു സവേന കാലാവസ്ഥക്കു സമമായ കാലാവസ്ഥയും വിശാലമായ പുൽമേടുകളുമുള്ള ദ്വീപ്  കുതിരകളുടെയും കന്നുകാലികളുടെയും വളർത്തൽ കേന്ദ്രമായും മാനുകളെ വേട്ടയാടാനും ഉപയോഗിച്ചിരുന്നു.

വസ്തുതകൾ Geography, Location ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads