സൈപ്രസ്, കാലിഫോർണിയ

From Wikipedia, the free encyclopedia

സൈപ്രസ്, കാലിഫോർണിയ
Remove ads

സൈപ്രസ്, തെക്കൻ കാലിഫോർണിയിലെ ഓറഞ്ച് കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 47,802 ആയിരുന്നു.

വസ്തുതകൾ സൈപ്രസ്, കാലിഫോർണിയ, Country ...
Remove ads

ചരിത്രം

ഈ പ്രദേശത്തു ജീവിച്ചിരുന്ന ആദിമനിവാസികളായ ടോങ്ക്വാ തദ്ദേശീയ ഇന്ത്യൻ വർഗ്ഗം അറിയപ്പെട്ടിരുന്നത് ഗബ്രിയേലെനോ എന്നായിരുന്നു. യൂറോപ്യൻമാരുടെ വരവോടെ ഈ ജനവിഭാഗം ഇവിടെ നിന്നു പറിച്ചുമാറ്റപ്പെട്ടു.1821 ൽ മെക്സിക്കോയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ സ്പെയിൻ സർക്കാരിൻറെ കൈവശമായിരുന്നു ഈ ഭൂമി. ബിയർ ഫ്ലാഗ് റിവോൾട്ട്, മെക്സിക്കൻ-അമേരിക്കൻ യുദ്ധം എന്നിവയ്ക്കു ശേഷം അൾട്ടാ കാലിഫോർണിയയുടെ നിയന്ത്രണം മെക്സിക്കോക്ക് നഷ്ടപ്പെടുകയും അമേരിക്കൻ ഐക്യനാടുകളുടെ നിയന്ത്രണത്തിലാകുകയും ചെയ്തു. യഥാർത്ഥ സ്പാനിഷ് പ്രഭുക്കന്മാർ കാലിഫോർണിയയിലുടനീളം വൻതോതിൽ ഭൂമി കൈയ്യടക്കിയിരുന്നു. ഇത് സ്പാനിഷ് സൈനികർക്ക് വേതനത്തിനു പകരമായി നൽകപ്പെട്ടിരുന്നു.

Remove ads

ഭൂമിശാസ്ത്രം

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads