സോഫിയ
From Wikipedia, the free encyclopedia
Remove ads
ബൾഗേറിയയുടെ തലസ്ഥാനമാണ് സോഫിയ (ബൾഗേറിയൻ: София, pronounced [ˈsɔfija] ⓘ). ബൾഗേറിയയിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 14 ലക്ഷം ആണ്. ഏഴായിരം വർഷത്തോളം പഴക്കമുള്ള ഈ നഗരം യൂറോപ്പിലെ പുരാതനനഗരങ്ങളിൽ ഒന്നാണ്.
Remove ads
ഭൂമിശാസ്ത്രം
ബാൾക്കൻ പ്രദേശത്തിന്റെ മദ്ധ്യത്തിലായി വിടോഷ മലയുടെ താഴ്‌വാരത്തിലായാണ് സോഫിയ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരം സ്ഥിതിചെയ്യുന്ന സോഫിയ താഴ്‌വര നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു, അഡ്രിയാറ്റിക് കടൽ, മദ്ധ്യ യൂറോപ്പ്, കരിങ്കടൽ എന്നിവയുമായി മൂന്ന് ചുരങ്ങൾ ഈ നഗരത്തെ ബന്ധിപ്പിക്കുന്നു.

കാലാവസ്ഥ
ചൂടും കൂടിയ ആർദ്രതയുമുള്ള കാലാവസ്ഥയുമാണ് ഇവിടേത്തത്. (Koppen Cfb)[1]. ഉഷ്ണകാലത്തെ കൂടിയ താപനില ചിലപ്പോൾ 40 °C വരെ ഉയറാറുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads