Map Graph

മുട്ടിപ്പാലം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാ‍മപ്രദേശമാണ് മുട്ടിപ്പാലം. മഞ്ചേരിയിൽ നിന്ന് മലപ്പുറത്തേക്കുന്ന പോകുന്ന വഴിയിൽ ഏകദേശം 3 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg