Map Graph

ഇരവിപുരം

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

ഇരവിപുരം കേരളത്തിൽ കൊല്ലം നഗരത്തിനു സമീപസ്ഥമായ സ്ഥലമാണ്. കൊല്ലം സിറ്റി കോർപ്പറേഷന്റെ ആറ് മേഖലകളിലൊന്നാണിത്. കൊല്ലം നഗരത്തിന്റെ മറ്റ് മേഖലകൾ സെൻട്രൽ സോൺ -1, സെൻട്രൽ സോൺ -2, ശക്തികുളങ്ങര, കിളികൊല്ലൂർ, വടക്കേവിള എന്നിവയാണ്.

Read article
പ്രമാണം:Eravipuram.jpgപ്രമാണം:Location_map_India_Kollam_EN.svgപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svg