Map Graph

പോളയത്തോട്

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് പോളയത്തോട്. പനവേൽ - കന്യാകുമാരി ദേശീയപാത 66-ൽ മാടൻനടയ്ക്കും എസ്.എൻ. കോളേജ് ജംഗ്ഷനുമിടയിൽ കപ്പലണ്ടിമുക്കിനടുത്തായിട്ടാണ് പോളയത്തോട് സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തു ഗതാഗതത്തിരക്ക് രൂക്ഷമായ സ്ഥലങ്ങളിലൊന്നായി പോളയത്തോടിനെ കണക്കാക്കുന്നു.

Read article
പ്രമാണം:Artech_Palm_Grove_at_Polayathode_in_Kollam_City,_Aug_2016.jpgപ്രമാണം:India_Kerala_location_map.svg