ഇരുവഞ്ഞിപ്പുഴ
ചാലിയാറിന്റെ പ്രധാന പോഷക നദികളിൽ ഒന്നായ ഇരുവഴിഞ്ഞിപ്പുഴ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങങ്ങളിലൂടെ ഒഴുകി ചാലിയാറിൽ ചേരുന്നു. മുൻകാലങ്ങളിൽ ഇരുവഞ്ഞിപ്പുഴ എന്നായിരുന്നു ഈ നദി വിളിക്കപ്പെട്ടിരുന്നത്. കാലപ്രവാഹത്തിൽ പേരിനും രൂപമാറ്റം സംഭവിച്ചു. വെള്ളരിമലയിൽ നിന്നുമാണ് പുഴയുടെ ആരംഭം. ഇരുവഞ്ഞിയുടെ പാതയോരത്തെ പ്രധാന ജനവാസ കേന്ദ്രവും അങ്ങാടിയുമാണ് മുക്കം.
Read article
Nearby Places

ചാത്തമംഗലം
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

താമരശ്ശേരി
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പൊറ്റശ്ശേരി
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

വറ്റൽ കുരിശുപള്ളി
നെല്ലിപ്പൊയിൽ
ഇന്ത്യയിലെ വില്ലേജുകൾ
ശഅ്റേ മുബാറക് ഗ്രാൻഡ് മസ്ജിദ്