ഇളപ്പുങ്കൽ
കോട്ടയം ജില്ലയിലെ ഗ്രാമംകേരളത്തിലെ കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയ്ക്ക് അടുത്തുള്ള ഒരു ഗ്രാമമാണ് ഇളപ്പുങ്കൽ. ഈരാറ്റുപേട്ട-തൊടുപുഴ സംസ്ഥാന പാതയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിൻ്റെ ഒരു വശത്തുകൂടി മീനച്ചിലാർ ഒഴുകുന്നു. പ്രധാനമായും റബ്ബർ കൃഷിയുള്ള ഒരു കാർഷികമേഖലയായ ഇളപ്പുങ്കൽ ഗ്രാമത്തിലെ ഭൂരിഭാഗം നിവാസികളും കർഷകരാണ്. ഇവിടുത്തെ പ്രധാന മതങ്ങൾ ഹിന്ദുമതവും ഇസ്ലാമുമാണ്.
Read article