Map Graph

പനയ്ക്കപ്പാലം

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ ഒരു ചെറിയ ഒരു ചെറിയ ഗ്രാമമാണ് പനക്കപ്പാലം. തലപ്പലം ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള ഈ ഗ്രാമം ജില്ലാ ആസ്ഥാനമായി കോട്ടയത്തുനിന്ന് 35 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയുടെയും ഇടുക്കി ജില്ലയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേയ്ക്ക് ഈരാറ്റുപേട്ടയിൽ നിന്നുള്ള ദൂരം 2 കിലോമീറ്റർ ആണ്.

Read article