തീക്കോയി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമംകോട്ടയം ജില്ലയുടെ കിഴക്കൻ ഭാഗത്ത്, മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ളോക്കിൽ ഉള്ള ഒരു ഗ്രാമമാണ് തീക്കോയി. മീനച്ചിൽ താലൂക്കിന്റെ കിഴക്കു ഭാഗത്തായി വാഗമൺ, പൂഞ്ഞാർ, ഈരാറ്റുപേട്ട, തലനാട് എന്നിവയുടെ മധ്യത്തിലായാണ് തീക്കോയിയുടെ സ്ഥാനം. ഗ്രാമം ഉൾപ്പെടുന്ന പ്രദേശം 1962 ജനുവരി ഒന്നിന് മൂന്നാം ഗ്രേഡ് ഗ്രാമപഞ്ചായത്തായി സ്ഥാപിതമായി. സ്റ്റേറ്റ് ബാങ്കിന്റെ ഒരു ശാഖ തീക്കോയിയിൽ സ്ഥിതി ചെയ്യുന്നു.
Read article