Map Graph

കടപ്പൂർ

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് കടപ്പൂർ. ഏറ്റുമാനൂർ-പാലാ റോഡിൽ നിന്ന് 3 കിലോമീറ്റർ അകലെയും, കൊച്ചി-കോട്ടയം റോഡിൽ നിന്ന് 5 കിലോമീറ്റർ അകലെയുമായി, കോട്ടയം നഗരത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ ദൂരെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Read article