Map Graph

മരങ്ങാട്ടുപിള്ളി

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലുള്ള ഒരു ഗ്രാമമാണ് മരങ്ങാട്ടുപിള്ളി. പാലായിൽ നിന്നും 8 കിലോമീറ്ററാണ് ഇവിടെക്കുള്ള ദൂരം. ആദരണിയൻ ആയ ബഹു മുൻ മന്ത്രി K M മാണി സാർ T K ജോസ് IAS സന്തോഷ് കുളങ്ങര തുടങ്ങിയവരുടെ ജന്മസ്ഥലം ] ലേബർ ഇന്ത്യയുടെ അസ്ഥാനം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg