Map Graph

കടുപ്പശ്ശേരി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടുപ്പശ്ശേരി. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 27 കിലോമീറ്റർ ദൂരത്തിലും ഇരിങ്ങാലക്കുട നഗരത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കടുപ്പശ്ശേരി. ഇതേ പേരിലാണ് വില്ലേജും അറിയപ്പെടുന്നത്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Kaduppassery_-_Sacred_Heart_Church.JPGപ്രമാണം:Kaduppassery_S.H.L.P.C_School.JPGപ്രമാണം:Kaduppassery_Library_-_കടുപ്പശ്ശേരി_വായനശാല.JPGപ്രമാണം:Velookkara_Agricultral_Office,_Kaduppassery_-_വേളൂക്കര_കൃഷിഭവൻ,_കടുപ്പശ്ശേരി.JPG