Map Graph

കൊറ്റനെല്ലൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊറ്റനെല്ലൂർ. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 26 കിലോമീറ്റർ ദൂരത്തിലും, ഇരിങ്ങാലക്കുട പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 16 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൊറ്റനെല്ലൂർ.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Kottanellur_Fatimamatha_Church_-_കൊറ്റനെല്ലൂർ_ഫാത്തിമമാതാ_പള്ളി-2.JPGപ്രമാണം:Velukkara_Grama_Panchayath-വേളൂക്കര_ഗ്രാമ_പഞ്ചായത്ത്.JPG