Map Graph

പഴൂക്കര

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പഴൂക്കര. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 35 കിലോമീറ്റർ തെക്ക് ഭാഗത്തും കൊച്ചി നഗരത്തിൽ നിന്ന് 50 കിലോമീറ്റർ വടക്ക് ഭാഗത്തും, ചാലക്കുടി പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തും മാള പട്ടണത്തിൽ നിന്ന് 6 കിലോമീറ്റർ വടക്ക് ഭാഗത്തുമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പഴൂക്കര.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Pazhookara_Church_-_പഴൂക്കര_പള്ളി.JPGപ്രമാണം:Sri_Ayyankali_-_അയ്യൻകാളി.JPG