കുണ്ടന്നൂർ
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശംകേരളത്തിലെ കൊച്ചി നഗരത്തിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ് കുണ്ടന്നൂർ. വൈറ്റില്ല ജംഗ്ഷനിൽ നിന്ന് 3.5 കിലോമീറ്ററും എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 കിലോമീറ്ററും അകലെ വൈറ്റില ചേർത്തല ഹൈവേയിലാണ് കുണ്ടന്നൂർ. മരട് മുനിസിപ്പാലിറ്റിയുടെ ഭാഗമായ ഇത് കൊച്ചി ബൈപാസിൽ മൂന്ന് ദേശീയപാതകളുടെ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു, അതായത് എൻഎച്ച് 47, എൻഎച്ച് 49, എൻഎച്ച് 47 എ. എൻഎച്ച് 47എന്നീ പാതകൾ സംഗമിക്കുന്ന കവലാണ് കുണ്ടന്നൂർ.
Read article





