Map Graph

കുന്നുകര

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ്‌ കുന്നുകര. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന നെടുമ്പാശ്ശേരിയും വടക്കൻ പറവൂരിനെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് റോഡിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ശ്മശാനത്തിൽ ദഹിപ്പിക്കാനുവദിക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ ദളിത സമുദായാംഗത്തിന്റ് മൃ^തദേഹം ദഹിപ്പിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് ഈ പ്രദേശം മാധ്യമ ശ്രദ്ധ നേടി.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg