Map Graph

തുറവൂർ

എറണാകുളം ജില്ലയിൽ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തുറവൂർ. തൃശൂർ നഗരത്തിൽ നിന്നും ഏകദേശം 45 കി.മീറ്ററും എറണാകുളം നഗരത്തിൽ നീന്നും ഏകദേശം 30 കി.മീറ്ററും ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തുറവൂർ നിന്ന് ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷനുകൾ ചൊവ്വരയും അങ്കമാലിയും ആണ്. നെടുമ്പാശ്ശേരി വിമാനത്താവളം തുറവൂരിൽ നിന്ന് 8 കി.മീ. ദൂരത്തിലാണ്. തൃശൂരിൽ നിന്നും ആലുവയിൽ നിന്നും ബസ്സ് വഴി ഇവിടെ എത്തിച്ചേരാവുന്നതാണ്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Thuravoor_Main_Junction.JPGപ്രമാണം:Thuravoor_Panchayat_Office.JPGപ്രമാണം:Thuravoor_Town_Kappela.JPGപ്രമാണം:St_Aiugustines_Church_Thuravoor.JPGപ്രമാണം:Thuravoor_Primary_Health_Center_Gate.JPGപ്രമാണം:St_Marys_Lower_Primary_School_Thuravoor.JPGപ്രമാണം:St_Augustins_UP_School_Thuravoor.JPGപ്രമാണം:Mar_Augustines_High_School_Thuravoor_Entrance.JPGപ്രമാണം:Kumarakulam_Sree_Subrahmanya_Swami_Temple_Thuravoor_Top_view.JPG