Map Graph

ചാലക്കുടിപ്പുഴ

തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദി

കേരളത്തിലെ തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ്‌ ചാലക്കുടിപ്പുഴ. 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ്., മത്സ്യങ്ങളുടെ വൈവിധ്യവും ഇന്ത്യയിൽ വച്ചു തന്നെ എറ്റവുമധികമാണ്. തൃശൂർ ജില്ലയിലെ ചാലക്കുടി പട്ടണത്തിൽക്കൂടി ഒഴുകുന്നു എന്നതാണ് പേരിന് നിദാനം. കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തിൽ 5-ആം സ്ഥാനമാണ് ചാലക്കുടിപ്പുഴയ്ക്കുള്ളത്. നദിയുടെ വൃഷ്ടി പ്രദേശത്തിന്റെ വിസ്തീർണ്ണം 1704 ച.കി.മീ ആണ്. ഇതിൽ 1404 ച.കി.മീ കേരളത്തിലും ബാക്കി 300 ച.കി.മീ തമിഴ്‌നാട്ടിലുമാണ്.

Read article
പ്രമാണം:Chalakudy_river.JPGപ്രമാണം:Chalakudy_River_Basin_Map.jpgപ്രമാണം:AthirappillyfallsImage(04321).jpgപ്രമാണം:Koodappuzha_chalakudy.jpgപ്രമാണം:കൂടപ്പുഴ_ചെക്ക്_ഡാം.jpgപ്രമാണം:പെരിങ്ങൽകുത്ത്_അണക്കെട്ട്.jpgപ്രമാണം:Chalakudy_river_after_the_floods_in_2018.jpgപ്രമാണം:The_Manjakoori_(Sun_Catfish)_from_the_Chalakudy_River,_Kerala.jpgപ്രമാണം:Osteochilus_longidorsalis.jpgപ്രമാണം:Malabar_giant_sqirrel.jpgപ്രമാണം:Sand-mining-indiscriminate-chalakudy.jpgപ്രമാണം:Behold_the_Tranquility,_Chalakudy_River,_Kerala.jpgപ്രമാണം:Inner_forest.jpgപ്രമാണം:Pond_Herons.jpgപ്രമാണം:Vazhachal_Waterfalls,_വാഴച്ചാൽ_വെള്ളച്ചാട്ടം.JPGപ്രമാണം:Vazhachal2.jpgപ്രമാണം:Athirapally_waterfalls.jpgപ്രമാണം:Athirapilly_falls_summer.jpgപ്രമാണം:Athirappally_Waterfalls_അതിരപ്പള്ളി_വെള്ളച്ചാട്ടം.JPGപ്രമാണം:ചാർപ്പ_വെള്ളച്ചാട്ടം.jpgപ്രമാണം:കൂടപ്പുഴ_ചെക്ക്_ഡാം_(2).jpg