Map Graph

പാലക്കാട്ടുമല

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിലെ മരങ്ങട്ടുപള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ പാലക്കാട്ടുമല. ഏകദേശം 1500ഓളം ജനങ്ങൾ അധിവസിക്കുന്ന ഈ ഗ്രാമം, പാല-വൈക്കം റോഡിൽ ഇല്ലിക്കൽ കവലയ്ക്ക് വടക്കായി ഒരു കുന്നിന്റെ മുകളിൽ ആണ്. പാലാ ആണ് അടുത്തുള്ള പട്ടണം.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg