കെഴുവംകുളം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമംകെഴുവംകുളം ഗ്രാമം കോട്ടയം ജില്ലയിലെ പാലായിൽ നിന്നും ഏകദേശം 8 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി ചേർപ്പുങ്കലിനും കൊഴുവനാലിനും മദ്ധ്യേ സ്ഥിതി ചെയ്യുന്നു. കൊഴുവനാൽ പഞ്ചായത്തിന്റെ കീഴിൽ വരുന്ന പ്രദേശമാണ് കെഴുവംകുളം. കെഴുവംകുളത്തിന് തെക്ക് കിഴക്ക് കൊഴുവനാലും വടക്ക് പടിഞ്ഞാറ് ചേർപ്പുങ്കലും തെക്ക് മറ്റക്കരയും പടിഞ്ഞാറ് ചെമ്പിളാവും സ്ഥിതി ചെയ്യുന്നു. കെഴുവംകുളത്തിന്റെ പിൻ കോഡ് 686 584 ആണ്.
Read article