പന്തത്തല
കോട്ടയം ജില്ലയിലെ ഒരു ഗ്രാമംകേരളത്തിൽ കോട്ടയം ജില്ലയിൽ മുത്തോളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പന്തത്തല. പാലായ്ക്ക് അടുത്താണ് ഈ ഗ്രാമം. ഈ ഗ്രാമത്തിന്റെ ഒരു ഭാഗത്തുകൂടെ മീനച്ചിലാർ ഒഴുകുന്നു. പന്തത്തലയിലെ പ്രധാന കൃഷി റബ്ബറാണ്. ഇവിടത്തെ കൂടുതലാളുകളും കൃഷിക്കാരാണ്. റോമൻ കത്തോലിക്കരും ഹിന്ദുക്കളുമാണ് ഇവിടത്തുകാർ.
Read article
Nearby Places

പാലാ
കേരളത്തിലെ ഒരു പട്ടണം

ഭരണങ്ങാനം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
പുലിയന്നൂർ മഹാദേവക്ഷേത്രം

എലിക്കുളം ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കെഴുവംകുളം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

അന്തിനാട്
കോട്ടയം ജില്ലയിലെ ഗ്രാമം
കടപ്പാട്ടൂർ
കോട്ടയം ജില്ലയിലെ ഗ്രാമം