Map Graph

തട്ടത്തുമല

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ വടക്കായി എം.സി. റോഡിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തട്ടത്തുമല. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി ഇവിടെയാണ്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ് ഈ പ്രദേശം.

Read article
പ്രമാണം:India-locator-map-blank.svg