Map Graph

നടയ്ക്കൽ

കൊല്ലം‍ ജില്ലയിലെ ഗ്രാമം

കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് നടയ്ക്കൽ. അടുതല, വരിഞ്ഞം വാർഡുകളുടെ സംഗമസ്ഥാനമാണ് ഇത്. ഇത്തിക്കരയാറിന്റെ തെക്ക് വശത്തായി സ്ഥിതിചെയ്യുന്ന നടയ്ക്കൽ നെൽ കൃഷിയിൽ ഏറെ മുൻപന്തിയിലാണ്. 

Read article