റാന്നി
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് റാന്നി. റാന്നി താലൂക്കിന്റെ ആസ്ഥാനം ഈ പട്ടണത്തിലാണ്. പമ്പാനദിയുടെ ഇരുകരകളിലുമായാണ് ഈ പട്ടണം നിലകൊള്ളുന്നത്. താലൂക്ക് ആസ്ഥാനമടക്കം സർക്കാർ ആഫീസുകളിൽ മിക്കവയും റാന്നി - പഴവങ്ങാടി പഞ്ചായത്തിലും, വ്യാപാര കേന്ദ്രങ്ങൾ കൂടുതലും അങ്ങാടി പഞ്ചായത്തിലും ആണുള്ളത്. റാന്നി താലൂക്കിൽ ആണ് വിശ്വ പ്രസിദ്ധമായ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Read article
Nearby Places

നാരങ്ങാനം ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കടമ്മനിട്ട
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കാട്ടൂർ, പത്തനംതിട്ട ജില്ല
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

വടശ്ശേരിക്കര
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

കൊറ്റനാട്
പത്തനംതിട്ട ജില്ലയിലെ ഗ്രാമം
പെരുമ്പട്ടി
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
ചാലപ്പള്ളി
പത്തനംതിട്ട ജില്ലയിലെ ഗ്രാമം