Map Graph

ടിബുറോൺ

ടിബുറോൺ അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ മാരിൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന സംയോജിപ്പിക്കപ്പെട്ട ഒരു നഗരമാണ്. സാൻ ഫ്രാൻസിസ്കോ ഉൾക്കടലിന്റെ തെക്കൻ പ്രദേശംവരെയെത്തുന്ന ടിബുറോൺ ഉപദ്വീപിലാണിതു സ്ഥിതിചെയ്യുന്നത്. ഉപദ്വീപിന്റെ തെക്കു-പടിഞ്ഞാറൻ ഭാഗം ചെറു പട്ടണമായ ബെൽവെഡെറെയിലുൾപ്പുട്ടിരിക്കുന്നതും ടിബുറോണുമാണ് ചേർന്നു സ്ഥിതിചെയ്യുന്നതുമാണ്. ടിബുറോണിന്റെ വടക്കൻ അതിർത്തി കോർട്ടെ മഡേറയും പടിഞ്ഞാറൻ അതിർത്തി മിൽ വാലിയും ബാക്കി ഭാഗങ്ങൾ ഉൾക്കടലിനാൽ വലയം ചെയ്യപ്പെട്ടും കിടക്കുന്നു. ബെൽവെഡെറെ, ടിബുറോൺ എന്നിവ കൂടാതെയുള്ള ഉപദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളോടൊപ്പം സ്ട്രോബറി, പാരഡൈസ് കേ തുടങ്ങിയവയുടെ വടക്കൻ വശവും സമൂഹങ്ങളും സംയോജിപ്പിക്കപ്പെട്ടിട്ടില്ല.

Read article
പ്രമാണം:TiburonDowntown.jpgപ്രമാണം:Marin_County_California_Incorporated_and_Unincorporated_areas_Tiburon_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png