Map Graph

താമരക്കുടി

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരള സംസ്ഥാനത്തെ കൊല്ലം ജില്ലയിലെ കോട്ടാരക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് താമരക്കുടി. ഇത് ജില്ലാ ആസ്ഥാനമായ കൊല്ലത്ത് നിന്ന് 34 കിലോമീറ്റർ കിഴക്കോട്ടും, വെട്ടിക്കവലയിൽ നിന്നും 6 കിലോമീറ്ററും, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 75 കിലോമീറ്ററും മാറിയാണ് സ്ഥിതിചെയ്യുന്നത്.മൈലം ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമാണ് താമരക്കുടി.ഈ സ്ഥലം 2013 ൽ ഒരു സഹകരണ ബാങ്ക് തട്ടിപ്പിൻ്റെ പേരിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.

Read article
പ്രമാണം:Thamarakudy_Mahadevar_Temple.jpgപ്രമാണം:Shiva_vilasam_VHSS_Thamarakudy.jpg