Map Graph

ആവണീശ്വരം

കൊല്ലം‍ ജില്ലയിലെ ഗ്രാമം

കൊല്ലം ജില്ലയിലെ തലവൂർ, വിളക്കുടി പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന ഒരു പ്രദേശമാണ് ആവണീശ്വരം. ദേശീയപാത 208 ൽ കുന്നിക്കോട് നിന്നും 2 കിലോമീറ്റർ പത്തനാപുരംത്തേക്ക് മാറിയാണ് ആവണീശ്വരത്തിന്റെ സ്ഥാനം. ശ്രാവണേശ്വരപുരം എന്ന വാക്ക് ലോപിച്ചാണ് ആവണീശ്വരത്തുനു ആ പേര് ലഭിച്ചത്.

Read article
പ്രമാണം:India-locator-map-blank.svg