Map Graph

കണ്ണനല്ലൂർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കണ്ണനല്ലൂർ. ഈ ഗ്രാമത്തിൽ വ്യാകുലമാതാവിന്റെ നാമത്തിലുള്ള ഒരു പുരാതന ലത്തീൻ പള്ളിയുണ്ട്. ഇവിടത്തെ പാദുകാവൽ തിരുനാൾ തുലാം മാസത്തിലെ ആദ്യ ഞായറാഴ്ച നടക്കുന്നു. ശനിയാഴ്ച വൈകിട്ട് വെസ്പരക്ക് ശേഷം നടക്കുന്ന പ്രദക്ഷിണം ശ്രദ്ധേയമാണ്.

Read article