Map Graph

പിടവൂർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിലെ തലവൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ആണ് പിടവൂർ. ഇതു തലവൂർ ഗ്രാമപഞ്ചായത്തിന്റെയും പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെയും അതിർത്തി ആണ്. കല്ലടയാർ ഈ രണ്ടു പഞ്ചായത്തുകളെയും തമ്മിൽ വേർതിരിക്കുന്നു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് പിടവൂരിൽ ആണ്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg