Map Graph

തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ)യുടെ കീഴിൽ പ്രവർത്തിക്കുന്ന, കേരളത്തിലെ തിരുവനന്തപുരത്തെ തുമ്പയിൽ സ്ഥിതി ചെയ്യുന്ന ഒരു റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ (TERLS). ഇത് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ അറ്റത്ത്, ഭൂമിയുടെ കാന്തിക മധ്യരേഖയോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. 1963 നവംബർ 21 ന് ആണ് ഇത് സ്ഥാപിതമായത്. സൗണ്ടിംഗ് റോക്കറ്റുകൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ ഇപ്പോൾ ഇത് ഉപയോഗിക്കുന്നു.

Read article
പ്രമാണം:TERLS_Nike_Apache_launch.png