Map Graph

ആക്കുളം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര ഗ്രാമമാണ് ആക്കുളം. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് ആക്കുളം. വേളി കായലിന്റെ ഭാഗമായ ആക്കുളം കായൽ ഇവിടെയാണ്. വേളി കായൽ ആക്കുളം കായൽ വഴി കടലിൽ ലയിക്കുന്നു. ഇന്ത്യയുടെ തെക്കൻ വ്യോമ കമാന്റിന്റെ ആസ്ഥാനം ആക്കുളത്താണ്.

Read article
പ്രമാണം:Akkulam.jpgപ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Aakkulam_Tourist_village_evening.jpgപ്രമാണം:ആക്കുളം_കായൽ.JPG